‘ചൈനിസ് മൊബൈലുകള്‍ ഇന്ത്യയില്‍ നിരോധിക്കുന്നു’ വാര്‍ത്തക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി ചൈനിസ് കമ്പനികള്‍
മുംബൈ: ചൈനീസ് കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ നിരോധിക്കുമെന്നുള്ള വ്യാജ വാര്‍ത്തക്കെതിരെ നിയമനടപടിക്കൊരുങ്ങി മൊബൈല്‍ കമ്പനികള്‍. രാജ്യസുരക്ഷയ്ക്ക് ഭീക്ഷണിയുണ്ടാകുമെന്നതിനാലാണ് ചൈനീസ് കമ്പനികളുടെ ഫോണുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. ...