രാജ്യാന്തര ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ആദ്യ മലയാള സിനിമയായി ‘ദൃശ്യം’ ചരിത്രത്തിലേക്ക്, ചൈനീസ് റീമേക്ക് വരുന്നു; ട്രെയിലര്‍ പുറത്ത്
സൂപ്പർഹിറ്റ് മലയാള ചിത്രം ദൃശ്യത്തിന്റെ ചൈനീസ് റീമേക്ക് ‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്’ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം സിനിമയിലെ അതേരംഗങ്ങള്‍ തന്നെ പുനരാവിഷ്‌കരിച്ചാണ് ...