ചൈനയുടെ മുതിര്‍ന്ന ആണവായുധ ശാസ്ത്രജ്ഞന് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ
ബീജിംഗ്: ചൈനയുടെ മുതിര്‍ന്ന ശാസ്ത്രജ്ഞനും ആണവായുധ പദ്ധതികളുടെ കേന്ദ്രവുമായിരുന്ന ഴാങ് ഴിജിയാന് ദുരൂഹസാഹചര്യത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരണമടഞ്ഞു. ചൈനീസ് ന്യൂക്ളിയര്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് ആയി ...