ചൈനയിലെ വിമാനത്താവളത്തിൽ പോലീസ് മെസിയെ തടഞ്ഞുവെച്ചു: കാരണമിത്
ചൈനയിലെ ബെയ്ജിംഗിൽ നടക്കുന്ന അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിന് എത്തിയ അർജന്റീന താരം ലയണൽ മെസിയെ ചൈനീസ് പോലീസ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. പാസ്പോർട്ടുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ കാരണമാണ് ...