ചൈനീസ് ബന്ധമുള്ള അനധികൃത ലബോറട്ടറി കണ്ടെത്തി ; ലാബിൽ ആയിരത്തോളം പരീക്ഷണ എലികളും നിരവധി വൈറസ് സാമ്പിളുകളും
യു എസ് : കാലിഫോർണിയയിൽ റീഡ്‌ലി നഗരത്തിലെ ഫ്രെസ്‌നോയ്‌ക്ക് സമീപം സ്ഥിതി ചെയ്യുന്ന ചൈനീസ് ബന്ധമുള്ള അനധികൃത ലബോറട്ടറി അധികൃതർ കണ്ടെത്തി. ഇവിടെ നിന്നും ആയിരത്തോളം പരീക്ഷണ ...








