Saturday, April 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സ്ത്രീകൾക്ക് തോക്ക് ഉപയോഗിക്കാൻ പരിശീലനം; 42 പേരെ ഭീകരസംഘടനയിലെത്തിച്ചു, ഹൈദരാബാദിൽ ഐഎസ് സ്വാധീനമുള്ള ഇൻഫ്ലുവൻസർ പിടിയിൽ!

by Brave India Desk
Apr 9, 2026, 11:26 pm IST
in India
Share on FacebookTweetWhatsAppTelegram

ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങൾക്കായി സ്ത്രീകളുടെ പടയൊരുക്കം നടത്തിയ ഹൈദരാബാദ് സ്വദേശിനിയായ ഇൻഫ്ലുവൻസർ ആന്ധ്രാപ്രദേശ് പൊലീസിന്റെ പിടിയിലായി. ഐഎസ്ഐഎസ് (ISIS), അൽ-ഖായ്ദ (AQIS) തുടങ്ങിയ ഭീകരസംഘടനകളിലേക്ക് യുവാക്കളെയും സ്ത്രീകളെയും റിക്രൂട്ട് ചെയ്തിരുന്ന സയീദ ബേഗത്തെയാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയ രഹസ്യ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ ഭീകരവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയും തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിക്കാൻ സ്ത്രീകൾക്ക് പരിശീലനം നൽകുകയും ചെയ്ത സയീദയുടെ അറസ്റ്റ് രാജ്യസുരക്ഷയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 42 സ്ത്രീകളെ സയീദ ഇതിനോടകം ഭീകരശൃംഖലയുടെ ഭാഗമാക്കിയെന്നാണ് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ.

വീട്ടുജോലിക്കാരിയെന്ന വ്യാജേന കഴിഞ്ഞിരുന്ന സയീദ ബേഗം, ‘ഖവാത്തീൻ’ എന്ന പേരിൽ ഭീകരസംഘടനയുടെ ഒരു വനിതാവിഭാഗം രൂപീകരിക്കാൻ പദ്ധതിയിട്ടിരുന്നു. ഇതിന്റെ നേതൃത്വം ഏറ്റെടുത്ത് രാജ്യത്തുടനീളം സ്‌ഫോടനങ്ങളും ആക്രമണങ്ങളും നടത്താനായിരുന്നു സംഘത്തിന്റെ ഗൂഢാലോചന. റൈഫിളുകൾ, സ്‌ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നതിനായി സ്ത്രീകൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ ഇവർ സംഘടിപ്പിച്ചിരുന്നു. സക്കീർ നായിക്കിനെപ്പോലുള്ളവരുടെ പ്രസംഗങ്ങളും അൽ-ഖായ്ദ ഭീകരരുടെ വീഡിയോകളും പ്രചരിപ്പിക്കുന്ന ഓൺലൈൻ ഗ്രൂപ്പുകളിൽ സയീദ സജീവമായിരുന്നു. പാകിസ്ഥാൻ കേന്ദ്രമായുള്ള ഭീകരസംഘടനകളുമായും ഇവർക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നതായി ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്.

Stories you may like

വോട്ടുചെയ്യുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും മൗലികാവകാശമല്ല ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ആഗോളതലത്തിൽ 1600 കോടി, റെക്കോർഡുകൾ തകർത്ത് ‘ധുരന്ധർ 2’; നാഗ്പുരിലെത്തി മോഹൻ ഭാഗവതിനെ കണ്ട് രൺവീർ സിങ്, വീഡിയോ വൈറൽ!

Tags: is
ShareTweetSendShare

Latest stories from this section

കോർപ്പറേറ്റ് ജിഹാദ്! മതപരിവർത്തനത്തിനുള്ള പുതിയ വഴിയുമായി ഇസ്ലാമിസ്റ്റുകൾ ; ഐടി കമ്പനികളിലെ ജൂനിയർ ജീവനക്കാരെ ലക്ഷ്യമിട്ട് വൻ കെണി

കോർപ്പറേറ്റ് ജിഹാദ്! മതപരിവർത്തനത്തിനുള്ള പുതിയ വഴിയുമായി ഇസ്ലാമിസ്റ്റുകൾ ; ഐടി കമ്പനികളിലെ ജൂനിയർ ജീവനക്കാരെ ലക്ഷ്യമിട്ട് വൻ കെണി

സായിപ്പിനെ ഞെട്ടിച്ച് സൂറത്തിലെ സർക്കാർ ആശുപത്രി; ‘ഇന്ത്യൻ ചികിത്സ ലോകോത്തരം’, പ്രശംസയുമായി ജർമ്മൻ വ്ലോഗർ, ഇത് ‘വിശ്വഗുരു’ ഭാരതം!

സായിപ്പിനെ ഞെട്ടിച്ച് സൂറത്തിലെ സർക്കാർ ആശുപത്രി; ‘ഇന്ത്യൻ ചികിത്സ ലോകോത്തരം’, പ്രശംസയുമായി ജർമ്മൻ വ്ലോഗർ, ഇത് ‘വിശ്വഗുരു’ ഭാരതം!

കാർഗിലിലെ ആ പോരാട്ടവീര്യം ഇനി ഓർമ്മ; ‘ലഡാക്കിന്റെ സിംഹം’ കേണൽ സോനം വാങ്ചുക് അന്തരിച്ചു; വിടവാങ്ങുന്നത് ഇന്ത്യയുടെ ധീരപുത്രൻ

കാർഗിലിലെ ആ പോരാട്ടവീര്യം ഇനി ഓർമ്മ; ‘ലഡാക്കിന്റെ സിംഹം’ കേണൽ സോനം വാങ്ചുക് അന്തരിച്ചു; വിടവാങ്ങുന്നത് ഇന്ത്യയുടെ ധീരപുത്രൻ

രണ്ടു മാസം നീണ്ട വേട്ട, 200 സിസിടിവികൾ, ഒടുവിൽ പിടിവീണു; ഡൽഹിയിലെ ‘ലഹരി റാണി’ കുസുമം അറസ്റ്റിൽ! വലവിരിച്ച് പിടികൂടി പോലീസ്

രണ്ടു മാസം നീണ്ട വേട്ട, 200 സിസിടിവികൾ, ഒടുവിൽ പിടിവീണു; ഡൽഹിയിലെ ‘ലഹരി റാണി’ കുസുമം അറസ്റ്റിൽ! വലവിരിച്ച് പിടികൂടി പോലീസ്

Latest News

നായകന്മാരുടെ നായകൻ; ധോണി എന്ന ഇതിഹാസത്തിന് മാത്രം സാധ്യമായ അപൂർവ്വ നേട്ടം, ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇങ്ങനെയൊന്ന് ആദ്യം

നായകന്മാരുടെ നായകൻ; ധോണി എന്ന ഇതിഹാസത്തിന് മാത്രം സാധ്യമായ അപൂർവ്വ നേട്ടം, ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇങ്ങനെയൊന്ന് ആദ്യം

മൈതാനത്ത് വീരൻ, പുറത്ത് വിവാദ നായകൻ; മോശം പ്രവർത്തിക്ക് പിന്നാലെ ചഹലിനെതിരെ സൈബർ ആക്രമണം; നിരാശയോടെ ആരാധകർ

മൈതാനത്ത് വീരൻ, പുറത്ത് വിവാദ നായകൻ; മോശം പ്രവർത്തിക്ക് പിന്നാലെ ചഹലിനെതിരെ സൈബർ ആക്രമണം; നിരാശയോടെ ആരാധകർ

‘അന്ന് പ്രായപൂർത്തി ആയിരുന്നു’ ; മൊണാലിസ വിവാഹത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് ബിനോയ് വിശ്വം ; ചിരിക്കരുതെന്ന് ശാസന

‘അന്ന് പ്രായപൂർത്തി ആയിരുന്നു’ ; മൊണാലിസ വിവാഹത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് ബിനോയ് വിശ്വം ; ചിരിക്കരുതെന്ന് ശാസന

33,500 കോടിയുടെ വികസന കുതിപ്പിൽ ഡൽഹി; പുതിയ മെട്രോ പാതകൾ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു

കേരളത്തിൽ എൽഡിഎഫും യുഡിഎഫും തോൽവി സമ്മതിച്ചു കഴിഞ്ഞു’; ബംഗാളിൽ ആഞ്ഞടിച്ച് മോദി, നുഴഞ്ഞുകയറ്റക്കാർക്ക് സമയം കഴിഞ്ഞുവെന്ന് മുന്നറിയിപ്പ്

പറക്കാൻ ആരുടെയും അനുവാദം ആവശ്യമില്ല,ചിറകുകൾ നിന്റേതാണ്; ഖാർഗെയ്ക്ക് പരോക്ഷ മറുപടിയുമായി ശശി തരൂർ

അധികാരമില്ല, എന്നിട്ടും കടിപിടി; വീട് പണിതാല്ലല്ലേ ഫർണിച്ചർ വാങ്ങേണ്ടൂ; മുഖ്യമന്ത്രി ചർച്ചകളിൽ പരിഹസിച്ച് ശശി തരൂർ!

ആ ഒരൊറ്റ വിളിയിൽ മാറിമറിഞ്ഞ ഭാവങ്ങൾ; ‘തിളക്ക’ത്തിലെ  ചേച്ചി വിളിയും വനജയുടെ ഞെട്ടലും; ജയരാജിന്റെ ആ സൂക്ഷ്മമായ ഇമോഷണൽ ടച്ച്

ആ ഒരൊറ്റ വിളിയിൽ മാറിമറിഞ്ഞ ഭാവങ്ങൾ; ‘തിളക്ക’ത്തിലെ ചേച്ചി വിളിയും വനജയുടെ ഞെട്ടലും; ജയരാജിന്റെ ആ സൂക്ഷ്മമായ ഇമോഷണൽ ടച്ച്

ലണ്ടനിലെ ‘ബില്യണയർ റോ’ മുതൽ ദുബായ് വരെ; ഖമേനിയുടെ മകന്റെ ശതകോടികളുടെ രഹസ്യ സാമ്രാജ്യം പുറത്ത്

ഒടുവിൽ സ്വന്തം കെണിയിൽ വീണ് ഇറാൻ! ഹോർമുസ് കടലിടുക്കിൽ വിതറിയ മൈനുകൾകാണാനില്ല; ലോകത്തിന് ഭീഷണിയായി ഇറാന്റെ ‘മറവി’

വോട്ടുചെയ്യുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും മൗലികാവകാശമല്ല ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

വോട്ടുചെയ്യുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും മൗലികാവകാശമല്ല ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies