Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇറാനെ തകർത്തുതരിപ്പണമാക്കി അമേരിക്ക; 40 വർഷത്തെ അധ്വാനം ചാരമായി! ലക്ഷ്യം പൂർത്തിയാക്കിയെന്ന് യുഎസ് കമാൻഡർ, ഇനി വിളിപ്പാടകലെ നിരീക്ഷണം

by Brave India Desk
Apr 9, 2026, 10:59 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇറാന്റെ സൈനിക നട്ടെല്ല് തകർക്കുക എന്ന ദൗത്യം അമേരിക്കയും ഇസ്രായേലും ചേർന്ന് അക്ഷരംപ്രതി നടപ്പിലാക്കിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) തലവൻ അഡ്മിറൽ ബ്രാഡ് കൂപ്പർ. കഴിഞ്ഞ 40 വർഷത്തിനിടെ കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് ഇറാൻ കെട്ടിപ്പടുത്ത സൈനിക ശേഷി പൂർണ്ണമായും നശിപ്പിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. എക്‌സിൽ (X) പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് ഇറാൻ നേരിട്ട വൻ പരാജയത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചത്. സ്വന്തം അതിർത്തി കടന്ന് ആക്രമണം നടത്താനുള്ള ഇറാന്റെ കരുത്ത് ഇനി തിരിച്ചുകിട്ടാത്ത വിധം ഇല്ലാതായെന്നും, വരും വർഷങ്ങളിൽ വലിയ തോതിലുള്ള സൈനിക നീക്കങ്ങൾ നടത്താൻ ഇറാന് സാധിക്കില്ലെന്നും കൂപ്പർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇറാൻ മണ്ണിൽ 13,000-ത്തിലധികം കേന്ദ്രങ്ങളിൽ അതിമാരകമായ ആക്രമണങ്ങളാണ് യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയത്. ആയിരക്കണക്കിന് തവണ യുദ്ധവിമാനങ്ങൾ പറത്തി ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും സൈനിക കേന്ദ്രങ്ങളെയും തകർത്തു. നിലവിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. എങ്കിലും അമേരിക്കൻ സൈന്യം മേഖലയിൽ നിന്ന് മടങ്ങില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. “ഞങ്ങൾ വിളിപ്പാടകലെ തന്നെയുണ്ട്. ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ വ്യോമ പ്രതിരോധ കവചം ഒരുക്കി പങ്കാളിത്ത രാജ്യങ്ങളെ സംരക്ഷിക്കാൻ അമേരിക്ക സന്നദ്ധമാണ്. ജാഗ്രതയിൽ ഒട്ടും വിട്ടുവീഴ്ചയില്ല” – ബ്രാഡ് കൂപ്പർ പറഞ്ഞു. 40 വർഷത്തെ ഇറാന്റെ പടയൊരുക്കം നിമിഷനേരം കൊണ്ട് അമേരിക്ക ചാരമാക്കിയെന്ന ഈ വെളിപ്പെടുത്തൽ ആഗോളതലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇറാന്റെ പക്കലുള്ള മാരകായുധങ്ങളുടെ ശേഖരം ഏതാണ്ട് പൂർണ്ണമായും നശിപ്പിച്ചതോടെ മേഖലയിൽ അമേരിക്കൻ-ഇസ്രായേൽ സഖ്യത്തിന്റെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്.

Stories you may like

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

Tags: usiran
Share
Tweet
Send
Share

Latest stories from this section

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

Latest News

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies