സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്ന ചൈനീസ് ലോൺ ആപ്പ് തട്ടിപ്പ്; നാല് പ്രധാനികളെ അറസ്റ്റ് ചെയ്ത് കൊച്ചി ഇ ഡി
കൊച്ചി: രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന വ്യാജ ചൈനീസ് ലോൺ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് നാല് മുഖ്യസൂത്രധാരന്മാരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായി ഏജൻസി വെള്ളിയാഴ്ച അറിയിച്ചു. ജനുവരി 30 ...