അനധികൃതമായി ലഡാക്കിലെയും കശ്മീരിലെയും തന്ത്രപ്രധാനസ്ഥലങ്ങൾ സന്ദർശിച്ചു; ഫോൺ ഹിസ്റ്ററിയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; ചൈനീസ് പൗരൻ പിടിയിൽ
അനധികൃതമായി,വിസചട്ടങ്ങൾ ലംഘിച്ച് ലഡാക്കിലും ജമ്മു കശ്മീരിലും പ്രവേശിച്ച ചൈനീസ് പൗരൻ പിടിയിൽ. 29 കാരനായ ഹു കോംഗ്തായ് എന്നയാളെയാണ് സൈന്യം അറസ്റ്റ് ചെയ്തത്. നവംബർ 19ന് ടൂറിസ്റ്റ് ...








