13 ടണ്‍ സ്വര്‍ണ്ണം; 26800 കോടിയുടെ കറന്‍സി; കമ്മ്യൂണിസ്റ്റ് നേതാവിന്റെ സമ്പാദ്യം കണ്ട് ഞെട്ടി പോലിസ്
സർക്കാർ സംവിധാനം ഉപയോഗിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും സർക്കാർ ഉദ്യോഗസ്ഥനുമായ സാംഗ് ക്വി (58) അഴിമതി കാണിക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് പോലീസ് വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് കൂട്ടിയിട്ട ...