വിൽക്കുന്നത് നിലവാരമില്ലാത്ത സാധനങ്ങൾ , ചൈനക്കാർ രാജ്യം വിട്ട് പോകണം : ചൈനീസ് വ്യാപാരികൾക്കെതിരെ ബാനറുകളും പോസ്റ്ററുകളും ഉയർത്തി തെരുവിലിറങ്ങി കെനിയക്കാർ
ബെയ്ജിംഗ് : കെനിയയിൽ ചൈനീസ് വ്യാപാരികൾക്കെതിരായ പ്രതിഷേധം ശക്തമായി. 'ചൈനക്കാർ രാജ്യം വിട്ട് പോകണം' എന്ന് തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ച് ബാനറുകളും പോസ്റ്ററുകളും ഉയർത്തി ആയിരക്കണക്കിന് പ്രാദേശിക ...








