Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ജൂണിന് ശേഷം എൽ നിനോ വില്ലനായേക്കാം; രാജ്യത്ത് ഇത്തവണ കാലവർഷം കുറയാൻ സാധ്യത, കേരളത്തിൽ സാധാരണ നിലയിലെന്ന് പ്രവചനം

by Brave India Desk
Apr 13, 2026, 09:36 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

രാജ്യത്ത് ഇത്തവണത്തെ കാലവർഷം (മൺസൂൺ) സാധാരണയിൽ കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ആദ്യഘട്ട പ്രവചനം. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ സാധാരണ നില തുടരുമെങ്കിലും, ജൂണിന് ശേഷം മൺസൂൺ കാലയളവിൽ പസഫിക് സമുദ്രത്തിൽ എൽ നിനോ (El Nino) പ്രതിഭാസം രൂപപ്പെടാൻ സാധ്യതയുള്ളതാണ് മഴ കുറയാൻ കാരണമാകുക. അതേസമയം, കേരളത്തിൽ ഇത്തവണയും സാധാരണ തോതിലുള്ള മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ഇത് സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടു.

മൺസൂണിന്റെ അവസാന ഘട്ടത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഐഒഡി (Indian Ocean Dipole) രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് മൺസൂണിന് അനുകൂലമായ ഘടകമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എന്നാൽ എൽ നിനോയുടെ ആഘാതം രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും മഴ കുറയാൻ ഇടയാക്കിയേക്കും. സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റും സമാനമായ റിപ്പോർട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. എൽ നിനോ പ്രതിഭാസം കാലവർഷം ദുർബലമാകാൻ, പ്രത്യേകിച്ച് മൺസൂണിന്റെ രണ്ടാം ഘട്ടത്തിൽ കാരണമാകുമെന്ന് സ്കൈമെറ്റ് വ്യക്തമാക്കുന്നു.

Stories you may like

പോലീസ് വഴിയിലിറക്കി വിട്ടു ;ഓട്ടോ പിടിച്ച് തിരിച്ചെത്തി ജോൺബ്രിട്ടാസ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിന് നേരെ കടുത്ത വേട്ടയാടൽ; പോലീസെടുത്ത ചിത്രങ്ങൾ യൂത്ത് കോൺഗ്രസ് കൈകളിൽ, പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ.

മധ്യ, കിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം പതിവിലും കൂടുതൽ ചൂടാകുന്ന സ്വാഭാവിക കാലാവസ്ഥാ രീതിയാണ് എൽ നിനോ. നിലവിൽ കിഴക്കൻ പസഫിക്കിലെ സമുദ്രോപരിതലത്തിന് താഴെ ശക്തമായ ചൂട് വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് വരും മാസങ്ങളിൽ മഴയുടെ ലഭ്യതയെ സാരമായി ബാധിച്ചേക്കാം. മഴ കുറയുന്നത് കാർഷിക മേഖലയെയും ജലലഭ്യതയെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. എങ്കിലും കേരളത്തിൽ സാധാരണ നിലയിലുള്ള മഴ പ്രവചിച്ചിരിക്കുന്നത് സംസ്ഥാനത്തിന് ആശ്വാസകരമാണ്. വരും ദിവസങ്ങളിൽ കൃത്യമായ മഴ ലഭ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കാലാവസ്ഥാ വകുപ്പ് ലഭ്യമാക്കും.

Tags: rain
Share
Tweet
Send
Share

Latest stories from this section

പരീക്ഷയോ അതോ പ്രഹസനമോ? 100-ൽ 54 ചോദ്യങ്ങൾക്കും ഉത്തരം ഓപ്ഷൻ ‘ബി’; റിസർച്ച് ഓഫീസർ പരീക്ഷയിൽ ചാറ്റ് ജിപിടി തന്ത്രമെന്ന് ഉദ്യോഗാർത്ഥികൾ, പരാതി പ്രവാഹം

പി.എസ്.സിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ക്രൈംബ്രാഞ്ച്, ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

അഭിമന്യു കൊല്ലപ്പെട്ടത് മഹാരാജാസിലായിപ്പോയി, അല്ലായിരുന്നെങ്കിൽ ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നു: വിവാദ പ്രസ്താവനയുമായി എം എം മണി

ആരാണ് പറഞ്ഞതെന്ന് വ്യക്തമാക്കണം, അതാണ് ആണത്തം!; ഇബ്രാഹിംകുട്ടി കല്ലാറിനെതിരെ  എം.എം. മണി!

‘ഒരു മാസം വിദേശത്ത് പറന്നത് 6 മന്ത്രിമാർ; ആകെ ഒറ്റ ഔദ്യോഗിക യാത്ര!; കോടികൾ പൊടിച്ച് ഉല്ലാസ യാത്രയെന്ന് ആക്ഷേപം!’

‘ഒരു മാസം വിദേശത്ത് പറന്നത് 6 മന്ത്രിമാർ; ആകെ ഒറ്റ ഔദ്യോഗിക യാത്ര!; കോടികൾ പൊടിച്ച് ഉല്ലാസ യാത്രയെന്ന് ആക്ഷേപം!’

Latest News

ഗംഭീറിന്റെ ഈ മാറ്റങ്ങൾ പണിയാകും; ഇന്ത്യൻ ടീമിനെ കുറിച്ച് മുന്നറിയിപ്പുമായി ഷെയ്ൻ വാട്സൺ

ഗംഭീറിന്റെ ഈ മാറ്റങ്ങൾ പണിയാകും; ഇന്ത്യൻ ടീമിനെ കുറിച്ച് മുന്നറിയിപ്പുമായി ഷെയ്ൻ വാട്സൺ

രാജ്യത്തെ പരിപോഷിപ്പിച്ച സാമ്രാജ്യം; ലോകത്തിലെ ഏറ്റവും സമ്പന്നമായൊരു സാമ്രാജ്യം; മുഗൾ ഭരണത്തെ പുകഴ്ത്തി ജോൺബ്രിട്ടാസ്; പാഠശകലങ്ങൾ നീക്കിയതിനെതിരെ വിമർശനം

പോലീസ് വഴിയിലിറക്കി വിട്ടു ;ഓട്ടോ പിടിച്ച് തിരിച്ചെത്തി ജോൺബ്രിട്ടാസ്

എല്ലാത്തിനും കാരണം എഐ; ഇനി പൈലറ്റില്ലാ വിമാനവും

‘പശ്ചിമേഷ്യയിൽ യുദ്ധഭീതിയും വ്യോമപാത അടയ്ക്കലും; കൊച്ചിയിൽ നിന്ന് ഗൾഫിലേക്കുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി; ദുരിതത്തിലായി പ്രവാസികൾ!’

‘മരണപാച്ചിലിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ആഡംബര കാറിൽ ലഹരിപിടിച്ച വേഗതയിൽ പാഞ്ഞ സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ്

‘മരണപാച്ചിലിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ആഡംബര കാറിൽ ലഹരിപിടിച്ച വേഗതയിൽ പാഞ്ഞ സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ്

വൈഭവിന് വേണ്ടി സഞ്ജുവിനെ മാറ്റുന്നത് അനീതി’; മലയാളി താരത്തിന് പിന്തുണയുമായി ദിനേഷ് കാർത്തിക്

വൈഭവിന് വേണ്ടി സഞ്ജുവിനെ മാറ്റുന്നത് അനീതി’; മലയാളി താരത്തിന് പിന്തുണയുമായി ദിനേഷ് കാർത്തിക്

കരിയറിലെ ഏറ്റവും കഠിനമായ ഘട്ടം; 2023 ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് മനസ്സുതുറന്ന് രോഹിത് ശർമ്മ

കരിയറിലെ ഏറ്റവും കഠിനമായ ഘട്ടം; 2023 ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് മനസ്സുതുറന്ന് രോഹിത് ശർമ്മ

രവി ബിഷ്‌ണോയിയെ ഒഴിവാക്കിയാൽ ഇന്ത്യ ഇന്ന് ജയിക്കും പകരം പ്രിൻസ് യാദവ് വരട്ടെ: ആകാശ് ചോപ്ര

രവി ബിഷ്‌ണോയിയെ ഒഴിവാക്കിയാൽ ഇന്ത്യ ഇന്ന് ജയിക്കും പകരം പ്രിൻസ് യാദവ് വരട്ടെ: ആകാശ് ചോപ്ര

‘ഇന്ത്യയിലെ കാര്യങ്ങളിൽ ഇടപെടാൻ യുഎന്നിന് എന്ത് അവകാശം?; നുണപ്രചാരണം നടത്തി അനാവശ്യമായി തലയിടേണ്ട!’;  മനുഷ്യാവകാശ സമിതിക്ക് കനത്ത പ്രഹരവുമായി ഇന്ത്യ

‘ഇന്ത്യയിലെ കാര്യങ്ങളിൽ ഇടപെടാൻ യുഎന്നിന് എന്ത് അവകാശം?; നുണപ്രചാരണം നടത്തി അനാവശ്യമായി തലയിടേണ്ട!’; മനുഷ്യാവകാശ സമിതിക്ക് കനത്ത പ്രഹരവുമായി ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies