ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ള ചൈനയുടെ സാന്നിദ്ധ്യത്തിന് ചുട്ട മറുപടിയുമായി ഇന്ത്യ
ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് കടന്ന് വന്ന മൂന്ന് ചൈനീസ് യൂദ്ധകപ്പലുകള്‍ക്ക് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് ഇന്ത്യ. മൂന്ന് യുദ്ധകപ്പലുകള്‍ക്കും ട്വിറ്ററിലൂടെ സ്വാഗതം അര്‍പ്പിക്കുകയാണ് ഇന്ത്യന്‍ നേവി ചെയ്തത്. അതിന് ...