നിയന്ത്രണരേഖ ലംഘിച്ച് ലഡാക്കിൽ കടക്കാൻ ശ്രമിച്ചു; ചൈനീസ് സൈനികനെ പിടികൂടി ഇന്ത്യൻ സേന
ലഡാക്ക്: നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്ത് കടക്കാൻ ശ്രമിച്ച ചൈനീസ് സൈനികനെ ഇന്ത്യൻ സൈന്യം പിടികൂടി. ലഡാക്കിലെ ചുമാർ- ദെംചോക് മേഖലയിൽ നിന്നാണ് ചൈനീസ് പട്ടാളക്കാരനെ പിടികൂടിയിരിക്കുന്നത്. ...