ജപ്പാന്റെ തീരത്ത് ചൈനീസ് അന്തർവാഹിനി; തങ്ങളുടെ സമുദ്രാതിർത്തിക്കുള്ളിൽ ചൈനയുടെ കടന്നുകയറ്റം കൂടിയതായി ജപ്പാൻ; പസിഫിക് സമുദ്രത്തിൽ പിരിമുറുക്കമേറുന്നു
ടോക്കിയോ: പസിഫിക് സമുദ്രത്തിലെ സംഘർഷാവസ്ഥയ്ക്കു പിരിമുറുക്കമേറ്റി ചൈന. തെക്കൻ ദ്വീപുകൾക്കു സമീപം ചൈനയുടേതെന്നു കരുതുന്ന അന്തർവാഹിനി കണ്ടെത്തിയതായി ജപ്പാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഗോഷിമയുടെ ഭാഗമായ അമാമി ...