Wednesday, August 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ജപ്പാന്റെ തീരത്ത് ചൈനീസ് അന്തർവാഹിനി; തങ്ങളുടെ സമുദ്രാതിർത്തിക്കുള്ളിൽ ചൈനയുടെ കടന്നുകയറ്റം കൂടിയതായി ജപ്പാൻ; പസിഫിക് സമുദ്രത്തിൽ പിരിമുറുക്കമേറുന്നു

by Brave India Desk
Sep 12, 2021, 07:05 pm IST
in International
Share on Facebook
Tweet
WhatsAppTelegram

ടോക്കിയോ: പസിഫിക് സമുദ്രത്തിലെ സംഘർഷാവസ്ഥയ്ക്കു പിരിമുറുക്കമേറ്റി ചൈന. തെക്കൻ ദ്വീപുകൾക്കു സമീപം ചൈനയുടേതെന്നു കരുതുന്ന അന്തർവാഹിനി കണ്ടെത്തിയതായി ജപ്പാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഗോഷിമയുടെ ഭാഗമായ അമാമി ഒഷിമ ദ്വീപിനു സമീപം വടക്കുപടിഞ്ഞാറ് സഞ്ചരിക്കുന്ന മുങ്ങിക്കപ്പൽ വെള്ളിയാഴ്ച രാവിലെയാണു ജപ്പാൻ നാവികസേന തിരിച്ചറിഞ്ഞതെന്നു മന്ത്രാലയം പറഞ്ഞു. സമീപത്തായി ചൈനീസ് ഡിസ്ട്രോയറും കണ്ടെത്തി.

അടുത്തകാലത്തായി തങ്ങളുടെ സമുദ്രാതിർത്തിക്കുള്ളിൽ ചൈനയുടെ കടന്നുകയറ്റം കൂടിയതായി ജപ്പാൻ പരാതിപ്പെട്ടിരുന്നു. തർക്കപ്രദേശമായ ദക്ഷിണ ചൈനാ കടലിൽ, സ്വതന്ത്രസഞ്ചാരം അകാശപ്പെട്ടു യുഎസ് കപ്പലുകൾ നീങ്ങുമ്പോൾ ചൈന പലപ്പോഴും രോഷത്താടെയാണു പ്രതികരിച്ചിട്ടുള്ളത്. ദക്ഷിണ ചൈനാ കടലിൽ പുതിയ മാരിടൈം നിയമം ചൈന നടപ്പാക്കിയ സാഹചര്യത്തിലാണു ജപ്പാന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. അന്തർവാഹിനി പടിഞ്ഞാറോട്ടു സഞ്ചരിച്ചു യോക്കോയേറ്റ് ദ്വീപിനടുത്തേക്കു പോയി.

Stories you may like

നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യൻ പൗരന്മാർക്കും ഉപരോധം ഏർപ്പെടുത്തി യുഎസ് ; ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ സാമ്പത്തിക നടപടികളുമായി ട്രംപ്

ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച എല്ലാ നാവിക മൈനുകളും നീക്കം ചെയ്തതായി ട്രംപ് ; ഇനി മൈനുകൾ സ്ഥാപിച്ചാൽ ശക്തമായ തിരിച്ചടിയെന്നും മുന്നറിയിപ്പ്

സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും ജാഗ്രതയോടെയുള്ള നിരീക്ഷണം തുടരാനും പ്രതിരോധ മന്ത്രി നോബുവോ കിഷി സൈനികരോടു നിർദേശിച്ചു. സംഭവത്തിൽ ചൈനയുടെ പ്രതികരണം വന്നിട്ടില്ല. തർക്കങ്ങൾ സങ്കീർണമാക്കുകയും വലുതാക്കുകയും ചെയ്യുന്ന തരത്തിൽ ദക്ഷിണ ചൈനാ കടലിലെ ഏകപക്ഷീയമായ പ്രവർത്തനങ്ങളിൽനിന്നു രാജ്യങ്ങൾ വിട്ടുനിൽക്കണമെന്നു വിയറ്റ്നാം സന്ദർശനത്തിനിടെ മുതിർന്ന ചൈനീസ് നയതന്ത്രജ്ഞൻ വാങ് യി പറഞ്ഞതു ജപ്പാനും യുഎസിനുമുള്ള മുന്നറിയിപ്പാണെന്നാണു നിരീക്ഷണം.

Tags: chineese dock submarinechina-japanChinese submarine in Japan border
Share1
Tweet
SendShare

Latest stories from this section

അതിർത്തി തർക്ക പരിഹാരത്തിനും ഉഭയകക്ഷി സഹകരണത്തിനും വഴിതുറന്ന് അജിത് ഡോവൽ ; ബീജിംഗിൽ നിർണായക ചർച്ചകൾ

അതിർത്തി തർക്ക പരിഹാരത്തിനും ഉഭയകക്ഷി സഹകരണത്തിനും വഴിതുറന്ന് അജിത് ഡോവൽ ; ബീജിംഗിൽ നിർണായക ചർച്ചകൾ

വ്യാപാര പങ്കാളികളെ ഭീഷണിപ്പെടുത്താൻ വാഷിംഗ്ടണിന് കഴിയില്ല; ഉപരോധങ്ങളിൽ മറുപടിയുമായി  ഇറാൻ

വ്യാപാര പങ്കാളികളെ ഭീഷണിപ്പെടുത്താൻ വാഷിംഗ്ടണിന് കഴിയില്ല; ഉപരോധങ്ങളിൽ മറുപടിയുമായി ഇറാൻ

ഓപ്പറേഷൻ സിന്ദൂരിൽ നാണംകെട്ട പാകിസ്ഥാന്റെ പുതിയ അടവ്; ഇറാന്റെ പേരുപറഞ്ഞ് മുഖം രക്ഷിക്കാൻ നീക്കം; പറഞ്ഞത് ഇങ്ങനെ

ഓപ്പറേഷൻ സിന്ദൂരിൽ നാണംകെട്ട പാകിസ്ഥാന്റെ പുതിയ അടവ്; ഇറാന്റെ പേരുപറഞ്ഞ് മുഖം രക്ഷിക്കാൻ നീക്കം; പറഞ്ഞത് ഇങ്ങനെ

മോദിയെ പ്രശംസിച്ച് പുടിൻ, അതിർത്തി തർക്കം തീർക്കാൻ ഡോവൽ ചൈനയിൽ; നയതന്ത്രക്കളത്തിൽ ഇന്ത്യയുടെ വൻ നീക്കം

മോദിയെ പ്രശംസിച്ച് പുടിൻ, അതിർത്തി തർക്കം തീർക്കാൻ ഡോവൽ ചൈനയിൽ; നയതന്ത്രക്കളത്തിൽ ഇന്ത്യയുടെ വൻ നീക്കം

Latest News

തൃണമൂൽ വിമത എംപിമാർക്ക് നോട്ടീസയച്ച് ലോക്സഭാ സ്പീക്കറും ; നടപടി അഭിഷേക് ബാനർജിയുടെ പരാതിയിലുള്ള സുപ്രീംകോടതി നോട്ടീസിന് പിന്നാലെ 

തൃണമൂൽ വിമത എംപിമാർക്ക് നോട്ടീസയച്ച് ലോക്സഭാ സ്പീക്കറും ; നടപടി അഭിഷേക് ബാനർജിയുടെ പരാതിയിലുള്ള സുപ്രീംകോടതി നോട്ടീസിന് പിന്നാലെ 

മലബാറിലെ യുഡിഎഫ് എംപിമാര്‍ ഇന്ന് നിരാഹാരമിരിക്കും ; പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ പ്രതിഷേധവുമായി യുഡിഎഫ്

മലബാറിലെ യുഡിഎഫ് എംപിമാര്‍ ഇന്ന് നിരാഹാരമിരിക്കും ; പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ പ്രതിഷേധവുമായി യുഡിഎഫ്

ട്രംപിന് കനത്ത തിരിച്ചടി; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നീക്കം റദ്ദാക്കി അമേരിക്കൻ സുപ്രീം കോടതി; എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാവിരുദ്ധം

നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യൻ പൗരന്മാർക്കും ഉപരോധം ഏർപ്പെടുത്തി യുഎസ് ; ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ സാമ്പത്തിക നടപടികളുമായി ട്രംപ്

അടിസ്ഥാനസൗകര്യ വികസനം; അയോദ്ധ്യയ്ക്കായി 465 കോടി അനുവദിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകി യോഗി ആദിത്യനാഥ്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും ; 10,761 കോടി രൂപയുടെ ബൃഹത് പദ്ധതിക്ക് അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച എല്ലാ നാവിക മൈനുകളും നീക്കം ചെയ്തതായി ട്രംപ് ; ഇനി മൈനുകൾ സ്ഥാപിച്ചാൽ ശക്തമായ തിരിച്ചടിയെന്നും മുന്നറിയിപ്പ്

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

60 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് ആയുഷ്കാലം മുഴുവൻ സൗജന്യ ബസ് യാത്ര ; വൻ പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

അതിശക്തമായ ‘ഹൈ-കാലിബർ’ ബോംബ് പരീക്ഷണവുമായി പ്രതിരോധ മന്ത്രാലയം; പഞ്ചകുലയിൽ അതീവ ജാഗ്രതനിർദ്ദേശം; ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയിപ്പ്

ആഭ്യന്തര പ്രതിരോധ ഉത്പാദനത്തിൽ പുതിയ ചരിത്രം; ഡി.ആർ.ഡി.ഒ വികസിപ്പിച്ച മിസൈൽ സാങ്കേതികവിദ്യകൾ ഇന്ത്യൻ കമ്പനികൾക്ക് കൈമാറാൻ അനുമതി

ഉള്ളിവിലയിൽ വൻവർദ്ധനവ് ; വിലക്കയറ്റം പിടിച്ചു നിർത്താൻ കരുതൽ ശേഖരം വിപണിയിലേക്ക് ഇറക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies