‘എനിക്ക് നിന്നെ തിരികെ വേണം. നീയില്ലാതെ പറ്റുന്നില്ല,’ ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തിൽ തകർന്ന് സഹോദരന്‍
ഏറെ നടുക്കത്തോടെയാണ് സിനിമാലോകം കന്നഡ ചലച്ചിത്ര തരാം ചിരഞ്ജീവി സർജയുടെ മരണവാര്‍ത്ത കേട്ടത്. തന്റെ സഹോദരനുമായ ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തില്‍ ഹൃദയം തകര്‍ന്ന് അനിയന്‍ ധ്രുവ സര്‍ജ. ...








