ഞാൻ വലിയൊരു സ്റ്റാറാണ്; കുറച്ച് ബഹുമാനം തരണമെന്ന് ചിരഞ്ജീവി പറഞ്ഞു; സ്റ്റാർപവർ എന്താണെന്ന് അന്നാണ് മനസിലാവുന്നത്; സുഹാസിനി
ഇന്ത്യൻ സിനിമയിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് മോഹൻലാൽ- പ്രകാശ് രാജ് കോംബോയിൽ ഇറങ്ങിയ ഇരുവർ. ഒരു സംവിധായകനും ഒരു നടനുമെല്ലാം ആവാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും കണ്ടു ...