നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ക്രമക്കേട് : എന്‍.എസ്.ഇ മുന്‍ മേധാവി ചിത്ര രാമകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തു
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ എന്‍.എസ്.ഇയുടെ മുന്‍ മേധാവി ചിത്രരാമകൃഷ്ണ അറസ്റ്റില്‍. സി.ബി.ഐ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ...