കൊയ്ത്തുപ്പാടത്തുണരുന്ന യുവ പ്രൊഫഷണലുകളുടെ ‘ന്യൂജെന്‍’ സന്ദേശം
ദീപക് പിള്ള 'ഈ ഞായറാഴ്ച ചിറ്റൂര്‍ മാഞ്ചിറപ്പാടത്തെ പതിനേഴ് ഏക്കറില്‍ കൊയ്ത്തുത്സവമാണ് പങ്കെടുക്കുക' മൊബൈല്‍ സന്ദേശങ്ങളില്‍ ചികയുമ്പോള്‍ രഞ്ജുവിന്റെ കുറിപ്പ് മനസ്സില്‍ കിടന്നു..അവിചാരിതമായി ചിറ്റൂരിലേക്ക് യാത്ര ചെയ്യുമ്പോള്‍ ...