ഇന്ത്യയുടെ ചരിത്രനേട്ടം; ആയിരം വർഷം പഴക്കമുള്ള ചോളരാജവംശത്തിന്റെ ചെമ്പേടുകൾ നെതർലൻഡ്‌സ് തിരികെ നൽകി, നേരിട്ടേറ്റ് വാങ്ങി പ്രധാനമന്ത്രി
ദി ഹേഗ്: പതിനൊന്നാം നൂറ്റാണ്ടിലെ ചോളരാജവംശത്തിന്റെ ചരിത്രരേഖകളായ അപൂർവ്വചെമ്പേടുകൾ (ചോള പ്ലേറ്റ്സ്) ഇന്ത്യക്ക് കൈമാറി നെതർലൻഡ്‌സ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെനെതർലൻഡ്‌സ് സന്ദർശനത്തിനിടെ ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റന്റെ ...








