Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇന്ത്യയുടെ ചരിത്രനേട്ടം; ആയിരം വർഷം പഴക്കമുള്ള ചോളരാജവംശത്തിന്റെ ചെമ്പേടുകൾ നെതർലൻഡ്‌സ് തിരികെ നൽകി, നേരിട്ടേറ്റ് വാങ്ങി പ്രധാനമന്ത്രി

by Brave India Desk
May 17, 2026, 07:55 am IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ദി ഹേഗ്: പതിനൊന്നാം നൂറ്റാണ്ടിലെ ചോളരാജവംശത്തിന്റെ ചരിത്രരേഖകളായ അപൂർവ്വചെമ്പേടുകൾ (ചോള പ്ലേറ്റ്സ്) ഇന്ത്യക്ക് കൈമാറി നെതർലൻഡ്‌സ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെനെതർലൻഡ്‌സ് സന്ദർശനത്തിനിടെ ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റന്റെ സാന്നിധ്യത്തിൽ നടന്നഔദ്യോഗിക ചടങ്ങിലാണ് ഈ ചരിത്രപരമായ കൈമാറ്റം നടന്നത്. നെതർലൻഡ്‌സിലെ ലൈഡൻസർവകലാശാലാ ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന ഈ വിലമതിക്കാനാവാത്ത പൈതൃകവസ്തുക്കൾതിരികെ ലഭിക്കുന്നത് ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിഎക്സിൽ കുറിച്ചു. ഇന്ത്യയും നെതർലൻഡ്‌സും തമ്മിലുള്ള സാംസ്കാരികവും നയതന്ത്രപരവുമായബന്ധം കൂടുതൽ ദൃഢമാക്കുന്നതാണ് ഈ നടപടി.

Stories you may like

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

നെതർലൻഡ്‌സിൽ ‘ലൈഡൻ പ്ലേറ്റ്സ്’ എന്നും ഇന്ത്യയിൽ ‘ആനൈമംഗലം ചെമ്പേടുകൾ’ എന്നുംഅറിയപ്പെടുന്ന ഇവ തമിഴ് പൈതൃകത്തിന്റെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നാണ്. മഹാനായരാജരാജ ചോളൻ ഒന്നാമൻ തമിഴ്‌നാട്ടിലെ നാഗപട്ടണത്തുള്ള ബുദ്ധവിഹാരത്തിന് ഗ്രാമങ്ങളിൽനിന്നുള്ള നികുതി വരുമാനം നൽകാം എന്ന് നൽകിയ വാഗ്ദാനം, മകൻ രാജേന്ദ്ര ചോളൻ ഒന്നാമൻഔദ്യോഗികമായി ചെമ്പേടുകളിൽ രേഖപ്പെടുത്തിയതാണ് ഇത്.ആകെ 21 വലിയ പേജുകളും 3 ചെറിയ പേജുകളുമടങ്ങുന്ന ഇതിന് ഏകദേശം 30 കിലോഗ്രാം തൂക്കമുണ്ട്. ചോള രാജവംശത്തിന്റെരാജകീയ മുദ്രയുള്ള വെങ്കല വളയത്താൽ കോർത്ത നിലയിലുള്ള ഈ ചെമ്പേടുകളിൽ തമിഴ്, സംസ്കൃതം ഭാഷകളിലാണ് വിവരങ്ങൾ കൊത്തിവെച്ചിട്ടുള്ളത്. ചോളന്മാരുടെ സാംസ്കാരികഔന്നത്യത്തിന്റെയും കടൽ കടന്നുള്ള വാണിജ്യ-സൗഹൃദ ബന്ധങ്ങളുടെയും ജീവിക്കുന്ന തെളിവാണ്ഈ രേഖകൾ.

തമിഴ് ചരിത്ര നോവലായ ‘പൊന്നിയിൻ സെൽവനി’ൽ പോലും പരാമർശിക്കപ്പെടുന്ന ഈചെമ്പേടുകൾ 1700-കളിൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലത്ത് മിഷണറിപ്രവർത്തനങ്ങൾക്കായി ഇന്ത്യയിലെത്തിയ ഫ്ലോറൻഷ്യസ് കാമ്പർ എന്നയാളാണ്നെതർലൻഡ്‌സിലേക്ക് കടത്തിയത്. പിന്നീട് 1862-ൽ ഇത് ലൈഡൻ സർവകലാശാലയ്ക്ക്കൈമാറുകയായിരുന്നു. കഴിഞ്ഞ 14 വർഷമായി (2012 മുതൽ) ഈ പൈതൃക സമ്പത്ത് തിരികെലഭിക്കാൻ ഇന്ത്യ നയതന്ത്ര ശ്രമങ്ങൾ നടത്തിവരികയായിരുന്നു. യുനെസ്കോയുടെ ഇടപെടലിനെതുടർന്ന് 2023 ഒക്ടോബറിൽ ഇന്ത്യയുടെ അവകാശവാദം അംഗീകരിക്കപ്പെടുകയും, ഡച്ച് സർക്കാർപുതിയ കൊളോണിയൽ പുരാവസ്തു നയം പ്രഖ്യാപിച്ചതോടെ കൈമാറ്റത്തിന്വഴിതെളിയുകയുമായിരുന്നു. യുഎഇ സന്ദർശനത്തിന് ശേഷം നെതർലൻഡ്‌സിലെത്തിയപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ച് രാജ്യങ്ങളുടെ യൂറോപ്യൻ പര്യടനത്തിലെ ഏറ്റവുംശ്രദ്ധേയമായ അധ്യായമായി ഈ സാംസ്കാരിക വീണ്ടെടുപ്പ് മാറി. നെതർലൻഡ്‌സ് പര്യടനംപൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങൾ സന്ദർശിക്കും.

Tags: Copper PlatesnetherlandsChola
Share
Tweet
Send
Share

Latest stories from this section

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

Latest News

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies