ഐറ്റം സോങ്ങിനൊപ്പം ചുവടുവച്ച് വരൻ; വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി വധുവിന്റെ പിതാവ്
ന്യൂഡൽഹി; വിവാഹച്ചടങ്ങിനിടെ പാട്ടിനൊപ്പം നൃത്ത ചെയ്ത വരനിൽ ക്ഷുഭിതനായി വിവാഹമേ വേണ്ടെന്ന് വച്ച് വധുവിന്റെ പിതാവ്. പ്രശ്തമായ ബോളിവുഡ് ഗാനം ' ചോളി കെ പീച്ചേ ക്യാഹേ ...








