കെട്ടിടങ്ങൾ തുരന്ന് പായുന്ന ട്രെയിൻ, തലതിരിഞ്ഞ റോഡുകൾ: ഇതാണ് റിയൽ സൈബർപങ്ക് സിറ്റി!
നിങ്ങൾ ഒരു അപ്പാർട്ട്മെന്റിന്റെ പന്ത്രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി നടക്കുന്നത് താഴത്തെ നിലയിലെ തെരുവിലേക്കാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഗൂഗിൾ മാപ്പ് പോലും തലകുത്തിവീണ് അലറിവിളിക്കുന്ന, ...








