ദുരഭിമാനം ഇത്തിരികൂടിപോയോ…?:ബന്ധുവിന്റെ സ്ഥാപനത്തിൽ ജോലി വേണ്ട; സ്വന്തം വിരലുകൾ മുറിച്ചെടുത്ത് യുവാവ്
അഹമ്മദാബാദ്; ബന്ധുവിന്റെ വജ്രസ്ഥാപനത്തിൽ ജോലി ചെയ്യാൻ മടിയായത് കാരണം സ്വന്തം കൈവിരലുകൾ മുറിച്ചുമാറ്റി യുവാവ്. മയൂർ താരാപാറ എന്ന 32 കാരനാണ് ഈ കടുംകൈ ചെയ്തത്.യുവാവിന് ബന്ധുവിന്റെ ...