ഇത്തിരി ചൊറിഞ്ഞാലെന്താ കൊടിത്തൂവ കളയല്ലേ ഔഷധഗുണങ്ങൾ അറിഞ്ഞാൽ കൃഷി ചെയ്താലോയെന്ന് തോന്നും, ചായ മുതൽ തോരൻ വരെ ഉണ്ടാക്കാം
കേരളത്തിലുടനീളം നൈസർഗ്ഗികമായി കാണപ്പെടുന്ന ഒരു നിത്യഹരിത ഔഷധിയാണ് കൊടുത്തൂവ അഥവാ കൊടിത്തൂവ (ശാസ്ത്രീയനാമം: Tragia involucrata, common name = climbing nettle,ഇത് തൊട്ടാൽ ചൊറിച്ചിൽ ഉണ്ടാക്കുന്നതിനാൽ ...