കൈത്തണ്ടയിൽ മുറിവ്; കഴുത്തിൽ കയറിട്ട് മുറുക്കിയപാട്; ചോറ്റാനിക്കരയിൽ 19 കാരി ക്രൂര പീഡനത്തിന് ഇരയായി; നില അതീവ ഗുതുരതരം
എറണാകുളം: ചോറ്റാനിക്കരയിൽ 19 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. അതീവ ഗുരുതരാവസ്ഥയിൽ പെൺകുട്ടി ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ ആൺ സുഹൃത്തിനെയാണ് പോലീസ് സംശയിക്കുന്നത്. ഞായറാഴ്ചയായിരുന്നു പെൺകുട്ടിയെ ...