അലക്ക് സോപ്പ് പൊടി കൊണ്ട് തല കഴുകിച്ചു,ടോയ്‌ലെറ്റ് വെള്ളത്തിൽ കാപ്പി ഉണ്ടാക്കി; ദുരനുഭവത്തെ കുറിച്ച് ജയിൽമോചിതയായ ക്രിസൻ പെരേര
ന്യൂഡൽഹി: കള്ളക്കേസിൽ ജയിലായതിന് പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് ബോളിവുഡ് നടി ക്രിസൻ പെരേര. അലക്ക് സോപ്പ് പൊടിയായ ടൈഡ് ഡിറ്റർജന്റ് ഉപയോഗിച്ച് മുടി ...