സമൂഹമാദ്ധ്യമത്തിലൂടെ ഇസ്ലാം മതത്തെ അപമാനിച്ചെന്ന് ആരോപണം; പാകിസ്താനിൽ ക്രിസ്ത്യൻ യുവാവിന് വധ ശിക്ഷ വിധിച്ച് കോടതി
ഇസ്ലാമാബാദ്: പാകിസ്താനിൽ മതനിന്ദ നടത്തിയെന്ന പേരിൽ ക്രിസ്ത്യൻ യുവാവിന് വധ ശിക്ഷ. പാകിസ്താനിലെ ബഹവൽപൂരിലാണ് സംഭവം. 19 കാരനായ നൗമാൻ മാസിഹിനെയാണ് ജില്ലാ കോടതി വധ ശിക്ഷയ്ക്ക് ...