ലാഹോറിലെ ആക്രമണത്തിന് പിന്നില്‍ ക്രൈസ്തവ ഉന്മൂലനം: സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് അനുകൂല സംഘടന
ലാഹോര്‍: 72 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ബോംബ് സ്‌ഫോടനത്തിന്റെ ലക്ഷ്യം ക്രൈസ്തവരെന്ന് തുറന്ന് സമ്മതിച്ച് തീവ്രവാദ സംഘടന രംഗത്ത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജമാ അത്ത് ഉല്‍ ...