സിപ്ല ഫാർമയുടെ പൂനെ ലൈസൻസ് റദ്ദാക്കി തുകാറാം മുണ്ഡെ ; മരുന്ന് സംഭരണത്തിലും വിതരണത്തിലും ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ
മുംബൈ : പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ സിപ്ല ഫാർമ ആൻഡ് ലൈഫ് സയൻസസിന്റെ പുണെ വഡ്കിയിലുള്ള വിതരണ കേന്ദ്രത്തിന്റെ മരുന്ന് വിൽപ്പന ലൈസൻസുകൾ മഹാരാഷ്ട്ര ഫുഡ് ...








