കയറിൽ തൂങ്ങി ഭർത്താവിനൊപ്പം ആകാശത്തേക്ക്; പിന്നാലെ പിടിവിട്ട് ഭാര്യ താഴേക്ക്; ട്രപ്പീസ് ഡാൻസർക്ക് ദാരുണാന്ത്യം
ബീജിങ്: ദമ്പതിമാരുടെ ട്രപ്പീസ് അഭ്യാസത്തിനിടെ അപ്രതീക്ഷിത ദുരന്തം. ഭർത്താവിനൊപ്പം കയറിൽ തൂങ്ങി ആകാശത്തേക്ക് ഉയർന്ന ഭാര്യ ഉയരത്തിലെത്തിയപ്പോൾ പിടിവിട്ട് താഴെ വീഴുകയായിരുന്നു. ചൈനയിലാണ് സംഭവം. ദുരന്ത നിമിഷങ്ങളുടെ ...