Citizenship Amendment Bill

പൗരത്വ നിയമ ഭേദഗതി; നേപ്പാളില്‍ പ്രാരംഭ നടപടിയായി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് പ്രസിഡന്റ്

പൗരത്വ നിയമ ഭേദഗതി; നേപ്പാളില്‍ പ്രാരംഭ നടപടിയായി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് പ്രസിഡന്റ്

കാഠ്മണ്ഡു: നേപ്പാളില്‍ പാര്‍ലമെന്റ് പിരിച്ചു വിട്ടതിനു പിന്നലെ രാജ്യത്ത് പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനൊരുങ്ങുന്നു. പ്രാരംഭ നടപടിയായി പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. പ്രാരംഭ ...

‘എവിടെ ഉത്തരേന്ത്യയിലേക്ക് മാത്രം നോക്കിയിരുക്കുന്ന സാംസ്കാരിക നായകൾ ?’; സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ വനിതാ ജീവനക്കാരോടുള്ള സിപിഎമ്മിന്റെ ഗുണ്ടാവിളയാട്ടത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് ടി പി സെൻകുമാർ

‘ആസാമിലെ പ്രതിഷേധം ആര്‍ക്കും ഇന്ത്യന്‍ പൗരത്വം കൊടുക്കരുത് എന്നാവശ്യപ്പെട്ട്, കേരളത്തിലാവട്ടെ എല്ലാവർക്കും നല്‍കണം എന്നും, മലയാള മാധ്യമങ്ങള്‍ പ്രതിഷേധം കനക്കുന്നു എന്ന് പറയുമ്പോള്‍ രണ്ടും ഒന്നാണെന്ന് തെറ്റിദ്ധരിക്കരുത്’, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ടിപി സെന്‍കുമാര്‍

ദേശീയ പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ചിലര്‍ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങള്‍ വ്യത്യസ്ത ആവശ്യങ്ങള്‍ ഉയര്‍ത്തിയാണെന്ന് മനസിലാക്കണമെന്ന് പോലീസ് മുന്‍ മേധാവി ടി.പി. സെന്‍കുമാര്‍. ഏറ്റവും ...

പ്രതിഷേധത്തിനിടെ ബില്ല് കത്തിച്ചു; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

പ്രതിഷേധത്തിനിടെ ബില്ല് കത്തിച്ചു; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബില്‍ കത്തിച്ച്‌ പ്രതിഷേധിച്ച ഡിഎംകെ യൂത്ത് വിങ് നേതാവും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ. സെയ്ദാപെട്ടില്‍ വച്ചായിരുന്നു ഉദയനിധി സ്റ്റാലിനെയും ...

‘താന്‍ പറയാത്ത കാര്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി മറുപടി പറയുന്നത്’ പിണറായി വിജയന് വി മുരളീധരന്റെ തിരിച്ചടി

‘പാർലമെൻറ് പാസാക്കിയ നിയമം അനുസരിക്കാൻ പറ്റില്ലെങ്കിൽ ഭരണമൊഴിഞ്ഞ് പുറത്തു പോകുന്നതല്ലേ നല്ലത്‌? ആരെ കബളിപ്പിക്കാനാണ് പിണറായി ഈ മണ്ടത്തരങ്ങൾ?’, രൂക്ഷവിമർശനവുമായി വി മുരളീധരൻ

കൊച്ചി: പൗരത്വഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിക്കാന്‍ പറ്റില്ലെങ്കില്‍ ഭരണമൊഴിഞ്ഞ് പുറത്തു പോകുന്നതല്ലേ നല്ലതെന്ന് ...

ആശങ്കയകറ്റി അമിത് ഷാ; ത്രിപുരയില്‍ പ്രതിഷേധം അവസാനിപ്പിച്ചു

ആശങ്കയകറ്റി അമിത് ഷാ; ത്രിപുരയില്‍ പ്രതിഷേധം അവസാനിപ്പിച്ചു

അഗര്‍ത്തല: പൗരത്വ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ത്രിപുരയില്‍ അരങ്ങേറിയ പ്രതിഷേധം അവസാനിപ്പിച്ചു. ബില്ലിനെതിരെ സംസ്ഥാനത്ത് വിവിധ സംഘടനകള്‍ സംയുക്തമായിട്ടാണ് പ്രതിഷേധിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ...

തൃശൂര്‍ ജില്ലയില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

പൗരത്വ ഭേ​ദ​ഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ പ്രതിഷേധം; സംസ്ഥാനത്ത് 17ന് ഹര്‍ത്താല്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്‍റെ പൗരത്വ ഭേ​ദ​ഗതി നിയമം, ദേശീയ പൗരത്വ പട്ടിക എന്നിവയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് 17ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. 30ല്‍ അധികം സംഘടനകളടങ്ങിയ സംയുക്ത സമിതിയാണ് ...

‘ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാതെ സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ദുരിതങ്ങള്‍ കാണു,’  ഇമ്രാന്‍ ഖാന്റെ പ്രസ്താവനക്ക് ചുട്ട മറുപടി നൽകി ഇന്ത്യ

‘ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാതെ സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ദുരിതങ്ങള്‍ കാണു,’ ഇമ്രാന്‍ ഖാന്റെ പ്രസ്താവനക്ക് ചുട്ട മറുപടി നൽകി ഇന്ത്യ

ഡല്‍ഹി: ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പറയാതെ സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ശ്രദ്ധചെലുത്തണമെന്ന് പാകിസ്ഥാനോട് ഇന്ത്യ. പാകിസ്ഥാന്റെ എല്ലാ പ്രസ്താവനകള്‍ക്കും മറുപടി പറയേണ്ട ആവശ്യം ഇന്ത്യയ്ക്കില്ല. ...

തോമസ് ചാണ്ടിയും പിണറായി വിജയനും തമ്മില്‍ അവിശുദ്ധ ബന്ധമെന്ന് കെ സുരേന്ദ്രന്‍

‘കോഴി കൂവിയാലേ നേരം വെളുക്കുകയുള്ളൂ എന്നു കരുതുന്ന പിണറായി വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്’, ദേശീയ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ...

പൗരത്വ ഭേദഗതി ബില്‍: പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രായലയം

പൗരത്വ ഭേദഗതി ബില്‍: പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രായലയം

ഡല്‍ഹി: പൗരത്വ ബില്‍ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രായലയം നിയന്ത്രണം ഏര്‍പെടുത്തി. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രാലയം ...

ടൈഫൂൺ  ഹഗിബിസ് ചുഴലിക്കാറ്റ്, ജപ്പാൻ ജനതയ്‌ക്കൊപ്പം ഇന്ത്യയുണ്ട്: സഹായ വാഗ്ദാനം  നൽകി പ്രധാനമന്ത്രി

‘അസമിലെ സഹോദരങ്ങള്‍ക്ക് ആശങ്ക വേണ്ട, അവകാശങ്ങള്‍ സംരക്ഷിക്കും, കൂടുതല്‍ സമൃദ്ധിയോടെ തഴച്ചു വളരുകയും ചെയ്യും’, ട്വിറ്ററില്‍ നരേന്ദ്രമോദി

ഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതില്‍ അസമിലെ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും ഒരുതരത്തിലുമുള്ള അവകാശങ്ങളും നഷ്ടപ്പെടുകയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം ...

‘കേന്ദ്രസര്‍ക്കാരിന് നന്ദി, ഏഴ് വര്‍ഷമായി ഇന്ത്യന്‍ പൗരത്വത്തിനായി കാത്തിരിക്കുന്നു’ – ദുരിതങ്ങളുടെ കഥ പറഞ്ഞ് പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദു കുടുംബം

‘കേന്ദ്രസര്‍ക്കാരിന് നന്ദി, ഏഴ് വര്‍ഷമായി ഇന്ത്യന്‍ പൗരത്വത്തിനായി കാത്തിരിക്കുന്നു’ – ദുരിതങ്ങളുടെ കഥ പറഞ്ഞ് പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദു കുടുംബം

ഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കിയതോടെ കേന്ദ്രസര്‍ക്കാരിനോട് നന്ദി പറഞ്ഞ് പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദു കുടുംബം. ഇന്ത്യയിലെത്തിയ ഈ കുടുംബത്തിന്റെ നീണ്ട ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനാണ് ...

‘രാജ്യത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന ദിനം’, പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയതില്‍ സന്തോഷം അറിയിച്ച് നരേന്ദ്രമോദി

‘രാജ്യത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന ദിനം’, പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയതില്‍ സന്തോഷം അറിയിച്ച് നരേന്ദ്രമോദി

ഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയതില്‍ സന്തോഷം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന ദിനമാണിന്ന്. ബില്‍ രാജ്യസഭയില്‍ പാസാക്കിയതില്‍ സന്തോഷമുണ്ട്. ബില്ലിന് ...

വിവരാവകാശ ഭേദഗതി ബില്ലും പാസായി

നിർണായക വാഗ്ദാനം സാക്ഷാത്ക്കരിച്ച് മോദി സർക്കാർ: പൗരത്വ ഭേദഗതി ബിൽ പാസായി

ഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസ്സായി. 125 വോട്ടുകള്‍ക്കാണ് പാസ്സായത്. ബില്ലിനെ അനുകൂലിച്ച് 125 പേർ ആണ് വോട്ട് ചെയ്തത്. ശിവസേന അം​ഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ...

മോദി തിരമാലകള്‍ക്കെതിരെ സുനാമിയാണ് ഡല്‍ഹിയിലുണ്ടായതെന്ന് ഉദ്ധവ് താക്കറെ

കോൺഗ്രസ് കണ്ണുരുട്ടി, പേടിച്ച് ശിവസേന: പൗരത്വ ഭേദഗതി ബില്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചു

ഡല്‍ഹി: പൗരത്വഭേദഗതി ബില്ലില്‍ രാജ്യസഭയില്‍ വോട്ടെടുപ്പ് തുടങ്ങി. വോട്ടെടുപ്പ് ശിവസേന ബഹിഷ്‌കരിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അതേസമയം നരേന്ദ്രമോദി അധികാരത്തിലെത്തിയത് രാജ്യത്ത് പല തിരുത്തലുകളും നടത്താന്‍ കൂടിയാണെന്ന് ...

പൗരത്വ ഭേദഗതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 2013-ൽ സി പി എം പ്രധാനമന്ത്രിക്ക് കത്തെഴുതി, 2012-ൽ പ്രമേയവും പാസാക്കി: നിലപാട് മാറ്റത്തിൽ പരിഹാസച്ചൂടറിഞ്ഞ് സി പി എം

പൗരത്വ ഭേദഗതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 2013-ൽ സി പി എം പ്രധാനമന്ത്രിക്ക് കത്തെഴുതി, 2012-ൽ പ്രമേയവും പാസാക്കി: നിലപാട് മാറ്റത്തിൽ പരിഹാസച്ചൂടറിഞ്ഞ് സി പി എം

പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 2013-ല്‍ സി പി എം ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കത്തയച്ചത് വിവാദമാകുന്നു. ഇന്ന് ...

പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്ററിന്റെ ഫോട്ടോയെടുത്തു; രണ്ടുപേര്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ പിടിയില്‍

‘പാകിസ്ഥാന്റെ അതേ ഭാഷയിലാണ് ചില പാര്‍ട്ടികള്‍ സംസാരിക്കുന്നത്’; പൗരത്വഭേദഗതി ബില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടുമെന്ന് പ്രധാനമന്ത്രി

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ ബില്ലില്‍ ചില പാര്‍ട്ടികള്‍ പാകിസ്ഥാന്റെ അതേ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് മോദി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ബിജെപി ...

‘രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ നെഹ്‌റുവിനെക്കുറിച്ച് പരാമര്‍ശമില്ല’, കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി

പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍; ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തില്‍ ബിജെപിയും കേന്ദ്രവും

ഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്കു രണ്ടുമുതല്‍ രാത്രി എട്ടുവരെയാണ് രാജ്യസഭയില്‍ പൗരത്വബില്ലിന്മേല്‍ ചര്‍ച്ച നടക്കുക. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ബില്‍ പ്രയാസമില്ലാതെ ...

”ആശയം ഹിന്ദുത്വം തന്നെ, എതിര്‍ത്തിരുന്നവര്‍ ഇപ്പോള്‍ കൂടെ നില്‍ക്കുന്നു”: കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തെ ഞെട്ടിച്ച് ഉദ്ധവ് താക്കറെ

‘പൗരത്വ ബില്ലിനെ രാജ്യസഭയില്‍ പിന്തുണക്കില്ല’, രാഹുല്‍ ഗന്ധിയുടെ വിമര്‍ശനത്തിന് പിന്നാലെ മറുകണ്ടം ചാടി ശിവസേന

മുംബൈ: പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച് മണിക്കൂറുകള്‍ക്കുശേഷം തീരുമാനത്തില്‍ മാറ്റം വരുത്തി ശിവസേന. രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് ശിവസേന പാര്‍ട്ടി അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ...

‘കേരളത്തിലെ പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും ഗ്രൂപ്പില്ല’ മലയാളത്തിലുള്ള പ്രവര്‍ത്തകരുടെ സന്ദേശത്തിന്റെ പരിഭാഷ തേടി അമിത് ഷാ, സംസ്ഥാനത്തെ ജനങ്ങളുടെ വികാരത്തില്‍ മുരളീധരറാവുവില്‍ നിന്ന് റിപ്പോര്‍ട്ട് തേടി

‘ഇന്ത്യയുടെ പൗരത്വ ബില്ലില്‍ അമേരിക്കയ്ക്ക് എന്ത് കാര്യം?’, ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം പാനലിനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രാലയം

ഡല്‍ഹി: ഇന്ത്യയുടെ പൗരത്വ ഭേദഗതി ബില്ലിനെതിരെ അഭിപ്രായം പറഞ്ഞ അമേരിക്കയുടെ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം പാനലിന് എതിരെ ശക്തമായി തിരിച്ചടിച്ച് കേന്ദ്രവിദേശകാര്യ മന്ത്രാലയം. പൗരത്വ ബില്ലിനെ അപലപിച്ച് ...

കേന്ദ്ര സര്‍ക്കാര്‍ നിര്‍ണ്ണായക ചുവടുവെയ്പ്പിലേക്ക്; കാശ്മീരിനു പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കി, കാശ്മീരിനെ രണ്ടായി വിഭജിച്ചു

മഹാരാഷ്ട്രയില്‍ ശിവസേനയുമായി പങ്കാളികളാവും, കേരളത്തില്‍ മുസ്ലീം ലീഗുമായി ബന്ധം സ്ഥാപിക്കും, അത്തരമൊരു മതേതര പാര്‍ട്ടിയാണ് കോണ്‍ഗ്രസ് : കോണ്‍ഗ്രസിനെതിരായ അമിത്ഷായുടെ പരിഹാസം വൈറലാകുന്നു

ഡൽഹി: പൗരത്വഭേദഗതി ബില്‍ മതധ്രൂവീകരണത്തിന് കാരണമാകുമെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവനയ്ക്ക് അമിത്ഷാ നല്‍കിയ മറുപടി വൈറലാകുന്നു. കേരളത്തില്‍ മുസ്ലീംലീഗുമായും ,മഹാരാഷ്ട്രയില്‍ ശിവസേനയുമായും സഖ്യമുണ്ടാക്കിയ മതേതരപാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് അമിത്ഷാ പരിഹസിച്ചു. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist