മൃഗസ്‌നേഹികള്‍ക്ക് സന്തോഷവാര്‍ത്ത; വിദേശത്തുള്ള വളര്‍ത്തുമൃഗങ്ങളെ കൊച്ചി വിമാനത്താവളം വഴി കൊണ്ടുവരാം
കൊച്ചി: ഇനി വിദേശത്ത് നിന്ന് വളര്‍ത്ത് മൃഗങ്ങളെ കൊച്ചി വിമാനത്താവളം വഴി കൊണ്ടുവരാം. പൂച്ച, നായ എന്നിവയെ കൊണ്ടുവരാന്‍ അവസരമൊരുക്കി കൊച്ചിന്‍ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് (സിയാല്‍). ഇതിനായി ...