അടിയന്തിര കോളേജിയം മീറ്റിങിന് പോകണം ഒരു 500 രൂപ ഗൂഗിൾ പേ ചെയ്യുമോ? സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മെസ്സേജ് ഷെയർ ചെയ്ത് സോഷ്യൽ മീഡിയ
ന്യൂഡൽഹി: ഓൺലൈൻ തട്ടിപ്പുകാരെ മുട്ടി നടക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. നമ്മുടെയൊക്കെ സുഹൃത്തുക്കളുടെ പേരിൽ പലതരം ഫെയ്ക് പ്രൊഫൈലുകൾ നിർമ്മിച്ച് അതിൽ നിന്നും കടം ചോദിച്ചു മെസ്സേജ് അയക്കുന്ന ...