ഒരു ചിഹ്നം മാറ്റിയപ്പോൾ പോയത് 16 ലക്ഷം, കേരള സർവകലാശാലയെ ഞെട്ടിച്ച് ബാങ്ക് അബദ്ധം
കേരള സർവകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ ലാറ്റിൻ അമേരിക്കൻ സ്റ്റഡീസിൽ ഒരേ സമയം വിചിത്രവും എന്നാൽ ഗൗരവകരവുമായ സാമ്പത്തിക നഷ്ടം സംഭവിച്ചത്. ഒരു ബാങ്ക് ക്ലർക്കിന് പറ്റിയ ...








