സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചു; 12 ാം ക്ലാസുകാരന്റെ വിരൽ മുറിച്ചുമാറ്റി പൂർവ്വ വിദ്യാർത്ഥി
ന്യൂഡൽഹി; സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന് പ്ലസ്ടു വിദ്യാർത്ഥിയുടെ വിരൽ മുറിച്ച് സീനിയർ വിദ്യാർത്ഥിയുടെ ക്രൂരത. ഡൽഹിയിലെ ദ്വാരക സൗത്തിലാണ് സംഭവം. സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് ക്രൂരതയ്ക്ക് പിന്നിൽ. ...