കോൺഗ്രസിന്റേത് രാഷ്ട്രീയ ദഹനക്കേട്; ഒരു രാജവംശത്തിന് അപ്പുറത്തേക്ക് രാജ്യത്തെ സേവിച്ച നേതാക്കളുണ്ടെന്ന് അംഗീകരിക്കാനുള്ള കഴിവില്ലായ്മ;ചുട്ടമറുപടിയുമായി ജെപി നദ്ദ
ന്യൂഡൽഹി; ഡൽഹിയിലെ തീൻ മൂർത്തി ഭവനിലെ മ്യൂസിയത്തിനെ പുനർനാമകരണം ചെയ്തതിൽ നിലവിട്ട് വമിർശനം ഉന്നയിച്ച കോൺഗ്രസിന് ചുട്ടമറുപടി നൽകി ബിജെപി. നെഹ്രു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി ...