‘രാമായണം, മഹാഭാരതം എന്നീ ക്ലാസിക് പരമ്പരകൾ പുനഃസംപ്രേക്ഷണം ആരംഭിച്ചു’: ചാനല്‍ റേറ്റിങ്ങിൽ ഒന്നാമതെത്തി ദൂരദർശൻ
ഡൽഹി: കൊറോണ മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടിലിരുന്ന് ബോറടിക്കുന്നവർക്കായി ദൂരദർശൻ പല ക്ലാസിക് പരമ്പരകളും പുനഃസംപ്രേക്ഷണം ചെയ്യാനാരംഭിച്ചുരുന്നു. ഇതോടെ ചാനല്‍ ...