അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്‍റനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു; സുരക്ഷ മുൻനിർത്തിയെന്ന് ഡോക്ടർ
കാലിഫോര്‍ണിയ: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്‍റനെ കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിഫോര്‍ണിയ ഇര്‍വിന്‍ മെഡിക്കല്‍ സെന്‍ററിലെ അത്യാഹിത വിഭാഗത്തിലാണ് ക്ലിന്‍റനെ പ്രവേശിപ്പിച്ചത്. കോവിഡ് സംബന്ധിച്ചകാരണങ്ങൾ അല്ലെന്നും ...