കോവിഡിലും രണ്ടു പ്രളയത്തിലുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത് 5744.89 കോടി രൂപ ; പലവഴിക്ക് ചെലവഴിച്ച് സർക്കാർ
തിരുവനന്തപുരം : കേരളത്തിൽ ഇതുവരെയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ഏറ്റവും അധികം പണം ചിലവഴിച്ചത് പിണറായി സർക്കാർ ആണെന്ന് സിപിഎം നിരവധി തവണ ആവർത്തിച്ചു പറയുന്ന കാര്യമാണ്. ...