മെയ് ഒന്നുമുതല്‍ പെട്രോള്‍, ഡീസല്‍ ടാക്സികള്‍ രാജ്യതലസ്ഥാനത്ത് ഓടരുതെന്ന് സുപ്രീംകോടതി; പ്രകൃതിവാതകത്തിലേക്ക് മാറണമെന്നും നിര്‍ദേശം
ഡല്‍ഹി: മെയ് ഒന്നുമുതല്‍ പെട്രോള്‍, ഡീസല്‍ ടാക്സി കാറുകള്‍ ഡല്‍ഹി നിരത്തുകളില്‍ ഓടാന്‍ പാടില്ലെന്ന് സുപ്രീംകോടതി. എല്ലാ ടാക്സികളും പ്രകൃതി വാദകത്തിലേക്ക് മാറ്റണമെന്നും ഓള് ഇന്ത്യ പെര്‍മിറ്റുള്ള ...