കണ്ണൂരിലും സഹകരണ ബാങ്ക് തട്ടിപ്പ്; നിക്ഷേപകരുടെ പേരിൽ അവരറിയാതെ ലക്ഷങ്ങളുടെ വായ്പ്പ
കണ്ണൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പിന് സമാനമായ തട്ടിപ്പ് കണ്ണൂരിലും. എടക്കാട് കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ നിക്ഷേപകരുടെ പേരിലാണ് അവർ പോലും അറിയാതെ വൻ വായ്‌പ്പാ ...