‘മുഖ്യമന്ത്രിയുടെ പരിപാടിക്ക് ആളുകളെ എത്തിക്കണം‘: സഹകരണ സംഘങ്ങൾക്ക് രജിസ്ട്രാറുടെ കത്ത്; കുടുംബശ്രീക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും പാൽ സൊസൈറ്റി ജീവനക്കാർക്കും കൂടി കത്ത് നൽകണമെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിക്ക് ആളുകളെ എത്തിക്കണമെന്ന് കാട്ടി സഹകരണ സംഘങ്ങൾക്ക് രജിസ്ട്രാറുടെ കത്ത്. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ ചടങ്ങിലേക്ക് ആളെ ...