‘കേരള സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് കോസ്റ്റ് ഗാര്‍ഡ് അക്കാദമി നഷ്ടമായത്’, ഏറ്റെടുത്തു നല്‍കിയത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താനാവില്ലാത്ത ചതുപ്പ് നിലം, പകരം സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും അനുകൂല നടപടിയുണ്ടായില്ല’, വിമര്‍ശനവുമായി വി. മുരളീധരന്‍
ഡല്‍ഹി: പിണറായി സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് കണ്ണൂര്‍ അഴീക്കലില്‍ അനുവദിച്ച കോസ്റ്റ് ഗാര്‍ഡ് അക്കാദമി കേന്ദ്രസര്‍ക്കാരിന് ഉപേക്ഷിക്കേണ്ടി വന്നതെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. കേരള സര്‍ക്കാര്‍ ...