100 തീരദേശ ഗ്രാമങ്ങളെ കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ളവയാക്കി മാറ്റാൻ പദ്ധതി; കേരളത്തിൽ 6 ഗ്രാമങ്ങൾ
ന്യൂഡൽഹി: രാജ്യത്തെ 100 തീരദേശ ഗ്രാമങ്ങളെ കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ളവയാക്കി മാറ്റാനുള്ള പദ്ധതിയുമായി കേന്ദ്ര ഫിഷറീസ് മന്ത്രാലയം. ഇവയിൽ ആറ് ഗ്രാമങ്ങൾ കേരളത്തിലാണ്. ഇരവിപുരം, തോട്ടപ്പള്ളി, അഴീക്കൽ, ...








