പടം മുഴുവൻ ലിഫ്റ്റ് ചെയ്യാൻ നായകൻ വേണ്ട എന്ന് തെളിയിച്ച മുതൽ, വേറെ ആര് പറഞ്ഞാലും ചളിയായി പോകുന്ന രംഗത്തെ കളറാക്കിയ പിള്ളേച്ചൻ; ഹനീഫ മാജിക്ക്
2003-ൽ പുറത്തിറങ്ങിയ മലയാളത്തിലെ മികച്ച ഫാമിലി കോമഡി ഡ്രാമയാണ് 'പട്ടണത്തിൽ സുന്ദരൻ'. വിപിൻ മോഹനൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള ജോലിയിലെ വേർതിരിവും ...








