തേങ്ങയരച്ചുള്ള കറികൾ ഇനി അപ്രത്യക്ഷമായേക്കും; കുതിച്ചുകയറി തേങ്ങവില
തിരുവനന്തപുരം: കേരളത്തിൽ തേങ്ങ വില കുതിച്ചുകയറുന്നു. വീടുകളിലെ പറമ്പുകളിൽ നിന്നും തെങ്ങുകളെല്ലാം അപ്രത്യക്ഷമായതോടെ വലിയ വില നൽകി തേങ്ങ വാങ്ങേണ്ട അവസ്ഥയിലാണ് മലയാളികൾ. ഒരു കിലോ പച്ചത്തേങ്ങയുടെ ...