പേപ്പർ കപ്പിൽ ചായയോ കാപ്പിയോ പായസമോ അകത്താക്കാറുണ്ടോ? ഗർഭസ്ഥശിശുവിനെ വരെ ബാധിക്കുമേ…
ഒരു ഡിസ്പോസിബിൾ പേപ്പർ കപ്പിൽ നിന്ന് ചായയോ കാപ്പിയോ കുടിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ എന്നാൽ അത് മാറ്റേണ്ട സമയമായിരിക്കുന്നു. ഗവേഷകരുടെ അഭിപ്രായത്തിൽ, പ്ലാസ്റ്റിക് അല്ലെങ്കിൽ പേപ്പർ കപ്പുകളിൽ ...








