“ഇത്രയേറെ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല” ; കിയാര അദ്വാനിയുമായുള്ള വിവാഹജീവിതത്തെക്കുറിച്ച് സിദ്ധാർത്ഥ് മൽഹോത്ര
ഈ വർഷം ആദ്യമാണ് ബോളിവുഡ് താരങ്ങളായ സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരായത്. വളരെയേറെ പ്രേക്ഷകപ്രശംസ നേടിയ ഷേർഷാ എന്ന ചിത്രത്തിലൂടെ ഇന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികൾ ...









